സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
കേരളത്തില്‍ 10 ജില്ലകളിലായി 71 ആയുര്‍വേദ ഡിസ്പെന്‍സറികളിലും 1 ആയുര്‍വേദ ഹോസ്പിറ്റലിലും സ്റ്റാഫ് പാറ്റേണനുസരിച്ച് അനുവദിക്കപ്പെടാതിരുന്ന 72 ഫാര്‍മസിസ്റ്റ് തസ്തിക അനുവദിക്കണമെന്ന കേരള ആയുര്‍വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍റെ റിട്ട് ഹര്‍ജി കോടതി അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 36 ഫാര്‍മസിസ്റ്റ് തസ്തികള്‍ അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനും, ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിക്കും, ആരോഗ്യവകുപ്പ് മന്ത്രി ശ്രീ.വി.എസ്. ശിവകുമാറിനും, ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എം. മാണിക്കും, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിതാ ജേക്കബിനും KGAPA സംസ്ഥാനകമ്മറ്റിയുടെ അഭിവാദനങ്ങള്‍
ബി.ജയചന്ദ്രന്‍
ജനറല്‍ സെക്രട്ടറി
ബി.ജയചന്ദ്രന്‍
ജനറല്‍ സെക്രട്ടറി