32-ാം സംസ്ഥാന സമ്മേളനം
പതാക ഉയർത്തല്‍
ഒരു തൈ നടുമ്പോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം ശ്രീ.കെ.മുരളീധരന്‍ നിര്‍വ്വഹിക്കുന്നു
ഫാര്‍മസിസ്റ്റ് തസ്തിക അനുവദിക്കാത്ത 36 സ്ഥാനങ്ങളില്‍ കൂടി തസ്തിക ഉടന്‍ അനുവദിക്കുമെന്ന് വകുപ്പു മന്ത്രി പ്രഖ്യാപിക്കുന്നു.
സമ്മേളനം ഉത്ഘാടനം ചെയ്യുന്നു
36 തസ്തികകള്‍ അനുവദിച്ചതിലുളള നന്ദി രേഖപ്പെടുത്തുന്നതിനായി മന്ത്രിക്ക് സമര്‍പ്പിച്ച ഉപഹാരം അദ്ദേഹം സ്വീകരിക്കുന്നു
കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു
ഐ.എസ്.എം. ഡയറക്ടര്‍ ഡോ.അനിത ജേക്കബ് മുഖ്യ പ്രഭാഷണം നടത്തുന്നു.
ഡി.എ.എം.ഇ. ഡോ.ടി.ശിവദാസ് SSLC അവാര്‍ഡ് ദാനം നിര്‍വഹിച്ച് സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് ജോ.ഡയറക്ടര്‍ ഡോ.ടി.ടി.കൃഷ്ണകുമാര്‍ സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് ഡോ.പി.കെ. അശോക് സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് മെഡിക്കല്‍ ഓഫീസേഴ്സ് അസോസ്സിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ .എ.ഷര്‍മദ്ഖാന്‍ സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ .കെ.വി.ബൈജു സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ.എസ്.ആര്‍.കേരളവര്‍മ്മ സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് നേഴ്സ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ.വി.റ്റി.മാത്തുക്കുട്ടി സംസാരിക്കുന്നു
ആശംസകള്‍ അര്‍പ്പിച്ച് ആയു.ഡിപ്പാര്‍ട്ട്മെന്‍റ് എംപ്ലോയിസ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.വി.എ.കുഞ്ഞിക്കുട്ടന്‍ സംസാരിക്കുന്നു