അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റി
കേരള ഗവ. ആയുര്‍വേദ ഫാര്‍മസിസ്റ്റ്സ് അസ്സോസിയേഷന്‍റെ ഒരു അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റി തൃശ്ശൂര്‍ ഭാസുരാ ഹാളില്‍ 13.02.2014 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂടുന്നതാണ്. എല്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പങ്കെടുക്കുക.
വിഷയം . 1.ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയില്‍ ബി.ഫാം (ആയു) കോഴ്സ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
2. സംസ്ഥാന സമ്മേളനം സ്വാഗത സംഘം അവസാന യോഗം
ബി.ജയചന്ദ്രന്‍
ജനറല്‍ സെക്രട്ടറി