കേരള ഗവ. ആയുര്‍വേദ ഗ്രാജുവേറ്റ് മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍റെ 31-ാം സംസ്ഥാനസമ്മേളനത്തിന് (സഹചര 2014) ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫാര്‍മസിസ്റ്റ്സ് അസ്സോസ്സിയേഷന്‍ ബഹു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. പി.കെ. വില്‍സണ്‍ സംസ്സാരിക്കുന്നു.